പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട് /സയൻസ് ക്ലബ്ബ്.
- സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈഡ്രജനും പറയാനുണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശന കർമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചത് മൈലക്കാട് യു .പി എസ്സിലെ കുട്ടികളാണ് .ബഹു .വിദ്യാഭ്യാസ മന്ത്രി പ്രൊഫ .ശ്രീ .സി .രവീന്ദ്രനാഥിന്റെ ആശംസാ കത്തും ലഭിച്ചു .
- ദിനാചരണ പ്രവർത്തനങ്ങൾ
- ശാസ്ത്രോത്സവം
- പരീക്ഷണ ശില്പശാല
- വാനനിരീക്ഷണം
- ശാസ്ത്ര പതിപ്പ്
- സഹവാസ ക്യാമ്പ് എന്നീ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .