പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/നാടിനൊപ്പം ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനൊപ്പം ഞാനും
 


വീട്ടിലാണ് ഞാൻ എന്റെ വീട്ടിലാണ് ഞാൻ
ഒപ്പമെന്റെ കൂട്ടുകാരും വീട്ടിലിരിപ്പാ
ഞങ്ങൾ വീട്ടിലിരിപ്പാ വീട്ടിലിരിപ്പാ
പ്രാർത്ഥനയോടെ ഞങ്ങൾ ഒരു മനസ്സായി
വന്നു ചേർന്ന കൊറോണയെ
പറഞ്ഞു വിട്ടിടാൻ
അച്ഛനുമമ്മേം ഒപ്പം ചേട്ടൻ
ചേച്ചിയും ….
ഒത്തുചേർന്ന് വാതിൽ പൂട്ടി
വീട്ടിലിരുപ്പായ്
നാടിനു വേണ്ടി എന്റെ
വീടിനു വേണ്ടി
ഒരു മനസ്സായി ഞങ്ങളെല്ലാം
വീട്ടിലിരുപ്പായ്
നമിച്ചീടുന്നു ഞാൻ നമിച്ചീടുന്നു !!!
നമുക്കു വേണ്ടി ജോലി ചെയ്യും
ഡോക്ടറമ്മയെ ഒപ്പം സിസ്റ്ററമ്മയെ
കൂടെ ജോലി ചെയ്തിടുന്ന
കൂട്ടരേയും

അഭയ് കെ.എസ്സ്
2 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത