പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/വിമുക്തി ക്ലബ്ബ്
പ്രവർത്തനങ്ങൾ 2025 -2026
സ്കൂൾ സ്പോർട്സ് അക്കാഡമിയുടെയും വിമുക്‌തി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മെഗാ മാരത്തോൺ സംഘടിപ്പിച്ചു.പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൽ. ഉഷ , സുനിൽ കുമാർ എന്നിവർ ചേർന്ന് മെഗാ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ സ്പോർട്സ് താരങ്ങൾ മാരത്തോണിൽ പങ്കെടുത്തു.
വിമുക്‌തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ചുമരിൽ ഒപ്പ് ശേഖരണം നടത്തി