നേരും നിനവും
വാളാട് സ്കൂളിന്റെ ചരിത്രത്തിൽആദ്യമായിട്ടാണ് 2008-2009ൽ ഒരു പത്രം "നേരും നിനവും "എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. സ്കൂളിന്റെ പ്രവർത്തനങ്ങളും ചരിത്രവും കൂടാതെ കുട്ടികളുടെയും അധ്യാപകരുടെയും സർഗസൃഷ്ടികളും വെളിച്ചം കാണാൻ "നേരും നിനവും" സഹായകമായി .വാർഷികപ്പതിപ്പായി നേരും നിനവും തുടരും....