നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത് സ് ക്ലബിന്റെ പ്രവർത്തനങ്ങൾ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ തന്നെ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗണിതം എന്ന വിഷയത്തോട് വളരെ താൽപര്യമുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ കുഴിഞ്ഞ വർഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ എത്തിപ്പട്ടവർ നിരവധിയാണ്.വളരെ ചെറുപ്പത്തിൽതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽവെച്ച് പ്രശസ്തരായ ശാസ്ത്രജ്ഞരോടൊത്ത് വേദി പങ്കിടാൻ കിട്ടിയ അവസരങ്ങൾ അവരുടെ മനസ്സിൽ കോറിയിട്ട ഓർമ്മകൾ ഒരു ആയുഷ്കാലം നിലനിൽക്കും.








പ്രധാന താളിലേക്ക്