ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
25-04-2026Anusreenhss



അംഗങ്ങൾ - യൂണിറ്റ് 1
S NO AD.NO NAME
1 1234 Member Name
2 5678 Next Member

1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ വിവരങ്ങൾ...

2. പ്രധാന പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ തലവാചകം , വിവരണം നൽകി വിപുലമാക്കുക.

ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണം

ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണം സെപ്റ്റംബർ 23 മുതൽ 27 വരെ ആചരിച്ചു..റോബോട്ടിക് എക്സ്പോ, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഡിജിറ്റൽ അച്ചടക്കം- ബോധവൽക്കരണ ക്ലാസുകൾ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവ സംഘടിപ്പിച്ചു

ആധാർ updation

a

പോസ്റ്റൽ ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ LK members ന്റെ സഹായത്തോടെ സ്കൂളിൽ 5/2/26 ന് വിദ്യാർത്ഥികളുടെ ആധാർ updation നടത്തി.LK അംഗങ്ങൾ സജീവമായി പങ്കെടുത്തു


റോബോട്ടിക് പരിശീലനം

റോബോട്ടിക് പരിശീലനം നേടിയ 8,9 ക്ലാസുകളിലെ little  kites അംഗങ്ങൾ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക് പരിശീലനം നൽകി. ഇത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ മനസ്സിലാക്കാൻ വളരെയധികം ഉപകാരപ്രദമായി

രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്

സർവം AI മയം എന്ന പേരിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള AI awareness ക്ലാസ്സ്‌  24/3/26 ന് സംഘടിപ്പിച്ചു.

പരിശീലനം ലഭിച്ച LK members ആയ അഭിനവ്, ശബരി നാഥ്‌, ധനഷിക, ദേവന ഷാരോൺ എന്നീ വിദ്യാർത്ഥികൾ രക്ഷിതകൾക്കുള്ള ക്ലാസുകൾ നൽകി.  ഹെഡ്മിസ്ട്രെസ് ശ്രീമതി ഹീര പരിപാടി ഉദ്ഘാടനം ചെയ്തു.

LK മിസ്ട്രെസ് മാരായ ശ്രീമതി. അനുശ്രീ സ്വാഗതവും ശ്രീമതി അനഘ നന്ദിയും പറഞ്ഞു..

രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു

സ്കൂൾ 75  വാർഷികാഘോഷം

NHSS vattoli സ്കൂളിന്റെ 75 വാർഷികാഘോഷം അതിവിപുലമായി സംഘടിപ്പിച്ചപ്പോൾ പരിപാടിയുടെ മുഴുവൻ ഡോക്യുമെന്റേഷനും നടത്തിയത് ലിറ്റിൽ കൈറ്റ് യൂണിറ്റാണ്. 29/3/26 ന് നടത്തിയ പൂർവാധ്യാപകരെ ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനവും തുടർന്ന് 31/4/25 ന് നടത്തിയ സാംസ്കാരിക ഘോഷയാത്രയും 1/5/26 ന് നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും എല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ചിട്ടയോടെ ഡോക്യുമെന്റേഷൻ നടത്തി. വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ സാന്നിധ്യം വളരെയധികം ശ്രദ്ധേയമായി