നവംബർ1:കേരളപ്പിറവിദിനം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളം_ ജില്ലകളിലൂടെ

കേരളത്തെക്കുറിച്ച് കുട്ടികൾ പ്രസംഗിച്ചു .

1 മുതൽ 7 വരെയുള്ള ക്‌ളാസുകളിൽ ഓരോ ക്‌ളാസും ഓരോ ജില്ലയെക്കുറിച്ചുള്ള വിവരങ്ങൾ   അസംബ്ലിയിൽ അവതരിപ്പിച്ചു .

അതിന്റെ ഭാഗമായുണ്ടാക്കിയ ചാർട്ട് പ്രദർശിപ്പിച്ചു .

ഏഴാം തരത്തിലെ കുട്ടികൾ വഞ്ചിപ്പാട്ട് അവതരിച്ചു .

കേരളഗാനാലാപനം നടത്തി .

പതിപ്പ് നിർമ്മാണം ,ക്വിസ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തി .

വൈകുന്നേരം 3 മണിക്ക് ചേർന്നയോഗത്തിൽ ചീമേനി പോലീസ് സ്റ്റേഷൻ എസ് .ഐ ശ്രീമതി അജിത  ലഹരി ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു .ലഹരി ഭീകരനെ തീ കൊളുത്തി .വാർഡ് മെമ്പർ ശ്രീ പി .വി .ചന്ദ്രൻ രക്ഷിതാക്കൾ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു .

തുടർന്ന് എല്ലാവരും ലഹരിവിരുദ്ധമതിൽ തീർത്ത് പ്രതിജ്ഞ ചെയ്തു .

"https://schoolwiki.in/index.php?title=നവംബർ1:കേരളപ്പിറവിദിനം&oldid=1870518" എന്ന താളിൽനിന്ന് ശേഖരിച്ചത്