നന്മിണ്ട എച്ച്. എസ്സ്. എസ്സ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ് മൾട്ടിമീഡിയറൂം സയൻസ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനും  ശാസ്ത്രപരീക്ഷണങ്ങൾ നടത്തുന്നതിനും  അടൽ തിങ്കിംഗ് ലാബ് ഉദ്ഘാടനം ചെയ്യപ്പെട്ടു. കുട്ടികളുടെ കായിക അഭിരുചി വളർത്തിയെടുക്കുന്നതിന് പുതുതായി ഒരു സ്പോർട്സ് അക്കാദമി ആരംഭിക്കുകയുണ്ടായി