Jump to content
പ്രധാന മെനു
പ്രധാന മെനു
move to sidebar
മറയ്ക്കുക
ഉള്ളടക്കം
പ്രധാന താൾ
സഹായം
എഴുത്തുകളരി
സാമൂഹികകവാടം
വിദ്യാലയങ്ങൾ.
പുതിയ താളുകൾ
സമീപകാല മാറ്റങ്ങൾ
ശൈലീപുസ്തകം
പതിവ്ചോദ്യങ്ങൾ
About Schoolwiki
In News
ഉപകരണശേഖരം
അപ്ലോഡ്
നിരീക്ഷണശേഖരം
പ്രവേശിക്കുക
ഏതെങ്കിലും താൾ
Schoolwiki
തിരയൂ
തിരയൂ
അംഗത്വമെടുക്കുക
പ്രവേശിക്കുക
വ്യക്തിഗത ഉപകരണങ്ങൾ
അംഗത്വമെടുക്കുക
പ്രവേശിക്കുക
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ഉള്ളടക്കം
move to sidebar
മറയ്ക്കുക
Beginning
1
ദേശം ചിങ്ങോലി
Toggle the table of contents
Toggle the table of contents
ദേശം ചിങ്ങോലി
താൾ
സംവാദം
മലയാളം
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
ഉപകരണങ്ങൾ
ഉപകരണങ്ങൾ
move to sidebar
മറയ്ക്കുക
Actions
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്ലോഡ്
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Schoolwiki സംരംഭത്തിൽ നിന്ന്
ദേശം ചിങ്ങോലി
ചിങ്ങം , ഒലി എന്നീ രണ്ട് പദങ്ങൾ യോജിച്ചുണ്ടായ ചിങ്ങ ഒലിയാണ് കാലക്രമേണ ലോപിച്ച് ചിങ്ങോലി എന്ന ദേശനാമമായത്. ചിങ്ങം എന്ന വാക്കിന് സിംഹമെന്നും സമൃദ്ധിയെന്നും അർത്ഥമുണ്ട്. ഒലി എന്ന ശബ്ദം ചിങ്ങോലിക്ക് സിംഹ ഗർജ്ജനം, സമ്യദ്ധിയുടെശബ്ദം എന്നീ അർത്ഥങ്ങൾ നൽകുന്നു. ഓരോ ദേശവും ഓരോ പേരിലറിയപ്പെടാൻ തുടങ്ങിയത് ചേരമാൻ പെരുമാളിന്റെ ഭരണകാലത്താണ് . സംസ്കൃതവും തമിഴുമാ യിരുന്നു അന്നത്തെ മുഖ്യഭാഷകൾ വേദകാലത്ത്സിംഹത്തിന് - സിംകം എന്നാണ് പറഞ്ഞിരുന്നത്. തമിഴിൽ അത് ഛിoകം ആയി . ഛിംകം.ഒലി എന്നായിരിക്കണം അന്ന് ദേശനാമം മലയാള ഭാഷ പ്രചാരത്തിൽ വന്നതോടെ ഛിംകം ഒലി ലോപിച്ച് ചിങ്ങോലിയായി മാറി. ചിങ്ങോ .ലി എന്ന ദേശ നാമവുമായി ബന്ധപ്പെട്ടാണ് രോഗങ്ങളുടെയും ദുരിതങ്ങളുടേയും മാസമായ പഞ്ഞക്കർക്കിടകം. കർക്കിടകത്തിൽ നിന്ന് സമൃദ്ധിയുടെ കാർഷിക തയിലേക്ക് ജനതയെ നയിക്കപ്പെടുന്ന മാസമാണ് ചിങ്ങം. മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം ചിങ്ങത്തിലാണ് അതുകൊണ്ടു തന്നെ ചിങ്ങോലിയെന്ന ദേശനാമത്തിന് തിരുവോണമായും മാവേലി തമ്പുരാന്റെ ഐതീഹൃമായും ബന്ധമുള്ളതായിക്കാ ണാം. ' ഓണം' ഊട്ടു കര ലോപിച്ചുണ്ടയ ഓണാട്ടുകരയിലെ ഒരു ദേശമാണല്ലോ ചിങ്ങോലി : സമീപ സ്ഥലമായ മാവേലിക്കരയുടെ ദേശനാമനും ഈ വാദത്തിന് ബലം പകരുന്നു.
Toggle limited content width