ഡി ബി എച്ച് എസ് എസ് തകഴി/മറ്റ്ക്ലബ്ബുകൾ

ഹിന്ദി ക്ലബ്
ഡി ബി എച് എസ എസ് തകഴി യിൽ ഹിന്ദി ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .പത്തു ഡിവിഷനുകളിലായി ഇരുപതു വിദ്യാർഥികൾ ഹിന്ദി ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെംബേർസ് ആയി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .സുരേലി ഹിന്ദി പ്രവർത്തനങ്ങൾ വളരെ കാര്യക്ഷേമമായി നടത്തപെടുന്നതിൽ ഹിന്ദി ക്ലബ്ബിന്റെ പങ്കു സ്തുത്യര്‍ഹmaanu .