ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ സി സി

ഈ വിദ്യാലയത്തിൽ  7കെ നേവൽ യൂണിറ്റ് 2020ൽ ആരംഭിച്ചു. മൂന്ന് ബാച്ചുകൾ ഗ്രേസ് മാർക്കോട് കൂടി പാസ് ഔട്ടായി. സ്കൂൾ അച്ചടക്ക പരിപാലനത്തിലും മറ്റു ക്ഷേമപ്രവർത്തനങ്ങളിലും നേവൽ യൂണിറ്റ് വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.