ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


റോളർ സ്‌കേറ്റിങ്

ദേവധാർ സ്പോർട്സ് ക്ലബ്ബ്

ദേവധാർ  സ്പോർട്സ് ക്ലബ് ഈ കോറോണകാലത്തും അതിജീവന പാതയിൽ ആണ്. അത്‌ലറ്റിക്]സ്  ഫുട്ബാൾ കോച്ചിങ് എന്നിവ എല്ലാദിവസവും വൈകുന്നേരങ്ങളിൽ നടക്കുന്നു . ചെസ്സ് ക്ലാസ് സമയത്ത്  നടത്തുന്നു . ബി ആർ സി യുടെ കീഴിൽ ഞായറാഴ്ചകളിൽ കരാട്ടെ ക്ലാസ്സ് നടക്കുന്നു. കൂടാതെ കായികാധ്യാപകരുടെ കീഴിൽസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  കുട്ടികൾ റോളർ സ്‌കേറ്റിങ് പ്രാക്ടീസ് ചെയ്യുന്നു.

1. Athletic training

2. Football coaching ക്യാമ്പ്

3. Chess training

4. Rollar സ്കറ്റിംഗ്

5. Karate