ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക്ക് വിദ്യാലയം

ഹൈസ്കൂളിൽ ആകെ 37 ഡിവിഷനുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 31 ഡിവിഷനുകളിലും പ്രൊജക്ടർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഏർപ്പെടുത്തി.

IT Computer Lab

വിദ്യാലയത്തൽ രണ്ട് Computer Lab കൾ ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവിധാനവും ഏർപ്പെടുത്തി.

ഡിജിറ്റൽ ലൈബ്രറി

ഹയർ സെക്കന്ററിയി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി മുഴുവനായും ഡിജിറ്റലൈസ് ചെയ്തു.