ടി എച്ച് എസ് അരണാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ളബ്

      സോഷ്യൽ സയൻസ് ക്ളബിൻെറ ആഭിമുഖ്യത്തിൽ ഹിരോഷിമ  നാഗസാക്കി ദിനം,സ്വാതന്ത്ര്യദിനംഎന്നിവ സമുചിതമായി ആഘോഷിച്ചു.