ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/മറ്റ്ക്ലബ്ബുകൾ/2024-25/സംസ്കൃതം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ വച്ചുനടത്തിയ സംസ്‌കൃത ക്ലബ്ബിന്റെ പരിപാടിയിലെ വിജയ

അക്കാദമിക മികവ് കാഴ്ച വച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം ഹെഡ്മാസ്റ്റർ നിർവഹിച്ചു. സംസ്‌കൃതദിനതൊടാനുബന്ധിച്ചു നടത്തിയ പോസ്റ്റർ നിർമാണം തുടങ്ങിയ ഒരുപാട് പരിപാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനം സ്കൂൾ ഹെഡ്മാസ്റ്റർ നൽകുന്നു.

സംസ്‌കൃത ദിനത്തോടനുബന്ധിച്ച് സ്കൂൾ സംസ്‌കൃത വാർത്ത ബോർഡ്‌ സംസ്‌കൃത അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.