ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

പരിസര ശുചീകരണവും രോഗപ്രതിരോധവും -- നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇന്ന് ലോകമെമ്പാടും കോവിസ് - 19 എന്ന വൈറസ് രോഗം പടർന്നു പിടിക്കുന്നത്. വ്യക്തിശുചിയാകണമെങ്കിൽ ആദ്യം പരസരം വൃത്തിയാകണം. എന്നാൽ മാത്രമേ എല്ലാ രോഗത്തേയും പ്രതിരോധിക്കാൻ സാധിക്കൂ രോഗം പടരാതെ ഇരിക്കണമെന്നണ്ടെങ്കിൽ പനിയുള്ളവർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതെ ജിക്കുക കഴുകാത്ത കൈകൾ കൊണ്ട് കണ്ണv മൂക്ക്, വായ എന്നിവ തൊടാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും. വായും പൊത്തുക. ഇങ്ങനെയെല്ലാം നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും

ഹുസ്സൻ അഫ്രിദ് കെ പി
2A ടി ഐ എം എൽ പി എസ് വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം