ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ ശുചിയാക്കുക നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയാക്കുക നമ്മൾ


ശുചിത്വമാണ് നമ്മുടെ ജീവൻ
ശുചിത്വമാണ് നമ്മുടെ ഭാഷ
ശുചിയാക്കുക നമ്മൾ
ശുചിയാക്കുക നമ്മൾ
നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
വ്യക്തി ശുചിത്വം പാലിക്കേണം
ആരോഗ്യത്തെ രക്ഷിക്കേണം
നാടിൻ ശുചിത്വം കാക്കേണം
നാടിൻ നന്മയെ നോക്കേണം
ഒന്നിക്കാം ഒന്നിക്കാം കുട്ടികളായ നമ്മൾക്ക് .
കൈ കോർക്കാം കൈകോർക്കാം നാടിന് വേണ്ടി കൈ കോർക്കാം

കൃഷ്ണേന്ദു ആർ യു.
3 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത