ജി വി എൽ പി എസ് ചിങ്ങോലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

1.അക്കാദമിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കുട്ടികളുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള ഡിജിറ്റൽ ആൽബം, ഡിജിറ്റൽ നോട്ട്ബുക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

2. കോവിഡ് പശ്ചാത്തലത്തിൽ വീട് ഒരു വിദ്യാലയം എന്ന പ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിച്ചിട്ടുണ്ട്.

3.  ഇംഗ്ലീഷ് മലയാളം ഗണിതം പരിസരപഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ആൽബങ്ങൾ , കുട്ടികളുടെ വീഡിയോകൾ കലാപരിപാടികൾ എന്നിവ നടത്തിയിട്ടുണ്ട്

4.  കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുവാൻ വേണ്ടി അതിജീവനം പ്രോഗ്രാം ഇപ്പോഴും നടത്തിവരുന്നു.

5.  ഐടി അധിഷ്ഠിത വിദ്യാഭ്യാസം നല്ല രീതിയിൽ ഈ സ്കൂളിൽ നടന്നു വരുന്നു.

6.  ഹലോ ഇംഗ്ലീഷ് പ്രോഗ്രാം, ഉല്ലാസ ഗണിതം, നാലാം ക്ലാസിലെ കുട്ടികൾക്കുള്ള എൽ എസ് എസ് പരിശീലനം, എന്നിവ നല്ല രീതിയിൽ നടക്കുന്നു.

7.  ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും സ്കൂളിൽ നടത്താറുണ്ട്.

8. കുട്ടികളുടെ കലാ പഠനവുമായി ബന്ധപ്പെട്ട് ബാല സഭയിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു

9. കോവിഡ് ലോക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ ദിവസവും വളരെ ഫലപ്രദമായി നടത്തിവന്നിരുന്നു. ഇപ്പോഴും അത് തുടർന്നു കൊണ്ടുപോകുന്നു

.

2023-2024 പ്രവർത്തനങ്ങൾ

ജൂൺ 1 പ്രവേശനോത്സവം

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 8സമുദ്ര ദിനം