ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പി


തുമ്പി
തുമ്പി തുമ്പി നീ വരുമോ
എന്നുടെ കൂടെ വീട്ടിലേക്കു
ആടം പാടാം കളിയാടാം
കുമ്പ നിറച്ചും തേൻ നൽകാം
പൂക്കൾ പലവിധമുണ്ടല്ലോ
എന്നുടെ വീട്ടിലെ തോട്ടത്തിൽ

 

ചൈത്ര. R.പ്രസാദ്
1 ജി .വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത