ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
പ്രകൃതി നമ്മുടെ ജീവനാണ്. എന്നാൽ നമ്മുടെ ജീവൻനിലനിർത്തുന്നതിൽ നമ്മുടെ ചുററുപാടുകൾക്കു നല്ല പങ്ക് ഉണ്ട്. ശുദ്ധവായു, ശുദ്ധജലം . രമണീയമായ പരിസ്ഥിതി ഇതെല്ലാം കൊണ്ട് അനുഗൃഹീതമായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്നോ? ഇന്ന് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം. ഗ്രാമങ്ങളൊക്കെ നഗരങ്ങളാകുന്നു. നമ്മുടെ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നു. നമ്മടെ പുഴകളും കുന്നുകളും വയലുകളും പ്രാണവേദനയാൽ നിലവിളിക്കുന്നു. ഈ പ്രവൃത്തികളെല്ലാം മനുഷ്യന്റെ ചിന്തയിൽ മാത്രം ഉണരുന്നതാണ്. ഇങ്ങനെയാണോ മനുഷ്യർ നമ്മുടെ അമ്മയായ പ്രകൃതിയോടു പെരുമാറേണ്ടത്. ഇങ്ങനെയാണോ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത്. പ്രകൃതി എന്തെല്ലാംസൗഭാഗ്യങ്ങൾ നൽകിയാണ് നമ്മെ ആനുഗ്രഹിച്ചിരിക്കുന്നത്. അതെങ്കിലും നാം ഓർക്കേണ്ടതല്ലേ.. ഞാൽ മയിൽപ്പീലിസ്പർശം എന്ന ഒരു കഥ പഠിച്ചിട്ടുണ്ട്. ഒരു ചെറിയ മുയൽക്കുട്ടൻ ഒരു കാടിനെ ഒന്നിപ്പിച്ചതു പോലെ നമ്മൾ ഒരുമിച്ചു നിന്നു നമ്മടെ നാടിനെ സംരക്ഷിക്കണം അല്ലെങ്കിൽ കൊറോണ പോലുള്ള മഹാ രോഗങ്ങൾ നൽകി പ്രകൃതി നമ്മെ പരീക്ഷിച്ചുകൊണ്ടേയിരിക്കും....
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം