ജി യു പി എസ് നാദാപുരം/അക്ഷരവൃക്ഷം/റോസാപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപ്പൂ

എന്തേ നീ ഇത്ര വൈകിപ്പോയ്
എത്രനാൾ കാത്തിരുന്നു ഞാൻ
നിന്റെ സുന്ദരമാം മുഖമല്ലയോ
കണ്ടുമോഹപ്പതേറെ ഞാൻ
കാറ്റിൽ നീ ന‍ൃത്തം ചെയ്യുമ്പോൾ
നിൻ ചന്തമേറെയല്ലയോ
ഒട്ടേറെ സുന്ദര സൂനങ്ങൾ
എനിക്കായ് സമ്മാനിച്ച റോസാപ്പൂ
എന്തു ഭംഗി നിന്നെ കാണാൻ
ആരും അറിയാതെ നോക്കിപ്പോവും
എന്റെ പന്തോട്ടത്തിൽ വിരിഞ്ഞ പൂവേ
എന്റെ ഒരായിരം നന്ദി പൂവേ.
 

ശോണിമ
7 B ഗവ. യു പി സ്കൂൾ നാദാപുരം
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2014
കവിത