ജി യു പി എസ് ആനാപ്പുഴ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്/2023-24
ദൃശ്യരൂപം
ഹെൽത്ത് ക്ലബ്ബിന്റെയും, സുരക്ഷാ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യോഗ ശീലങ്ങൾ കുട്ടികൾക്ക് പറഞ്ഞു നൽകുകയും, യോഗ ക്ലാസ് നൽകുകയും ചെയ്തു. യോഗയുടെയും എക്സർസൈസിന്റെയും ആരോഗ്യഗുണങ്ങൾ പറഞ്ഞ് കുട്ടികളെ ബോധവൽക്കരിച്ചു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമിച്ച് ലഹരിയുടെ ദോഷവശങ്ങൾ പങ്കുവെച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും