ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/വില്ലൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലൻ കൊറോണ

അവധിക്കാലത്തെത്തിയ വില്ലൻ
കൊറോണ എന്നൊരു വില്ലൻ
ലോകം മുഴുവൻ വൈറസിനെ
പരത്തിയ വില്ലൻ .
കയ്കൾ നന്നായ് കഴുകേണം
മുഖം മറച്ചു നടക്കേണം
അവധിക്കാലം ദുരന്ത കാലം
ആക്കിയ വില്ലൻ കൊറോണ .
 

അഭിനവ് പി എം
2 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത