ജി ബി എച്ച് എസ് എസ് ചെറുകുന്നു/വിദ്യാരംഗം
2021-22 വർഷത്തെ വായനദിനം ജൂൺ 19 ന് " ടി പി വേണുഗോപാലൻ മാസ്റ്റർ ഉൽഘടനം ചെയ്തു.
ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉൽഘടനവും വായനാ പക്ഷചാരണത്തിന്റെ സമാപനവും "ശ്രീ വി എസ് അനിൽ കുമാർ "നിർവഹിച്ചു.
സർകോത്സവം ഉൽഘടനം "ശ്രീ ജിജേഷ് കൊറ്റാളി " നിർവഹിച്ചു.
രാമായണ ക്വിസ്, വായനാദിന ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി.