ഇലകളില്ലെങ്കിലോ ജീവൻ ഇല്ല ജലമതില്ലെങ്കിലോ ജീവൻ ഇല്ല ഇവിടെയല്ലാതിവയൊന്നുമില്ല. ലക്ഷവും കോടിയും ലക്ഷ്യമാക്കുന്നു നാം ലളിതമായുള്ളൊരു കാര്യമോർക്കാൻ ഇവ രണ്ടും ഇല്ലെങ്കിൽ ജന്മം ഇല്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത