ജി ഡബ്ലിയു എൽ പി എസ് പുലിപ്പാറകുന്ന്/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം

ജൂൺ 5ന് നടന്ന പരിസ്ഥിതി ദിനാഘോഷം വാർഡ് മെമ്പർ സ്മിത മനോജ് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡൻറ് ആതിര ഷനു അധ്യക്ഷയായിരുന്നുഹെഡ്മാസ്റ്റർ ശ്രീകുമാർ സാർ സ്വാഗതം ആശംസിച്ചു
കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വൃക്ഷത്തൈകൾ നട്ടു
