ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾ

ലഹരി വിരുദ്ധ ദീപം തെളിയിച്ചു

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ദീപാവലി ദിനത്തിൽ (24/10/2022) ലഹരി വിരുദ്ധദീപം തെളിയിച്ചു.

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്തു

 
Say No To Drugs
 
Say No To Drugs/സൈക്കിൾ റാലി
 
ലഹരിക്കെതിരെ കുട്ടിച്ചങ്ങല

നവംബർ 1 - കേരളപ്പിറവി ദിനത്തിൽ കുട്ടിച്ചങ്ങല തീർക്കുകയും , ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.