ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം ഗവ എൽപി സ്കൂൾ ചെറുവാച്ചേരിയിൽ 2025-26 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പി ടി എ പ്രസിഡൻറ് ഇ വി കൃഷ്ണൻെറ അധ്യക്ഷതയിൽ വാ‌ർഡ് മെമ്പർ ഷൈന പി വി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണം നടത്തി.