ഉച്ചഭക്ഷണം സമ്പുഷ്ടമാക്കാനുള്ള പരിപാടിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും അവർക്ക് ലഭ്യമായ പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്ക് എത്തിച്ചു.