ജി എൽ പി സ്കൂൾ മുണ്ടൂർ /ഉച്ച ഭക്ഷണം മെച്ച ഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

ഉച്ചഭക്ഷണപരിപാടി കൂടുതൽ സമ്പുഷ്ടമാക്കാനായി വിദ്യാലയം  സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനങ്ങൾ നടത്തി വരുന്നു. പൂർവ്വ വിദ്യാർത്ഥികളേയും  പൂർവ്വ അധ്യാപകരെയും  സമൂഹത്തിലെ സുമനസ്സുകളെയും സമീപിച്ച് ഉച്ചഭക്ഷണ പരിപാടി ഭംഗിയായി നടത്താനുള്ള ശ്രമങ്ങൾ വിദ്യാലയം കൈക്കൊള്ളുന്നുണ്ട്