ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/മഹാമാരി
ദൃശ്യരൂപം
മഹാമാരി
ഇന്ന് ലോകമാകെ വിഴുങ്ങുന്ന മഹാമാരിയേ നാം ഒരുമയോടെ തുരത്തണം. കൈകൾ കഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇതിനെതിരെ പൊരുതാം . ഭയമല്ല ആവശ്യം ..ജാഗ്രതയാണ് പ്രധാനം. പുറത്തിറങ്ങാതെ വീട്ടിലിരുന്നും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു കൊണ്ടും നമുക്ക് കോവിഡിനെ തുരത്താം . സർക്കാരിന്റെ നിർദേശങ്ങൾ അതേപടി അനുസരിക്കാം . നിയമപാലകരോട് പൂർണമായി സഹകരിക്കാം . മാസ്ക്, ഗ്ലൗസ് ഇവ ധരിച്ചു മാത്രം പുറത്തിറങ്ങാം . കൂടിച്ചേരലുകൾ,യാത്രകൾ ഇവ ഒഴിവാക്കാം. പനി , ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടാം . മുതിർന്നവർ, കുട്ടികൾ ഇവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാം ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം