ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു ഭീകരൻ

പോയീടല്ലേ പോയീടല്ലേ പുറത്തു നിങ്ങൾ പോയീടല്ലേ
കൊറോണ എന്നൊരു ഭീകരൻ കാത്തിരിപ്പു നിങ്ങളെ
ഇടക്കിടക്ക് കൈകൾ സോപ്പുപയോഗിച്ചു കഴുകു
മാസ്കുപയോഗിച്ചു നടക്കു വ്യക്തിശുചിത്വം പാലിക്കു
ആരോഗ്യപ്രവർത്തകർ പറയും നിർദേശങ്ങൾ പാലിക്കു
കൊറോണയെ നാട്ടിൽ നിന്നും ഓടിക്കാം ...


 

ആദിഭദ്ര. എൻ
2 A ജി .എൽ .പി .ജി . എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത