ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി എൽ പി എസ് മേപ്പാടി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ പഠിതാക്കൾക്കും തൈകൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ ഉൽഘാടന കർമ്മം നിർവ്വഹിച്ചു.വനം വകുപ്പിൽ നിന്നുള്ള Rpമാർ പരിസ്ഥിതി ക്ലാസെടുത്തു. മരം നടുന്നത് പോലെ പ്രധാനമാണ് പരിചരണവും എന്ന സന്ദേശം നൽകി.