ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ പ്രവേശനോത്സവം 1/6/2026 രാവിലെ 10.30 ന് വാർഡ് മെംബർ ശ്രീമതി ലതിക എം.പി ഉദ്ഘാടനം ചെയ്തു

വിശിഷ്ട  അതിഥിയായി പ്രശസ്ത ഡാൻസർ

ഹരിചന്ദന സബീഷ് പങ്കെടുത്തു എല്ലാ കുട്ടികൾക്കും പായസവും മധുരവും വിതരണം ചെയ്തു.  നവാഗതർക്ക്  സ്കൂൾ കിറ്റ് വിതരണം ചെയ്തു