ജി എൽ പി എസ് പല്ലന/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   ഒന്ന് മുതൽ നാല് വരെ ക്ലാസ് മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്തതും ആണ്
   .കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്.
   ലൈബ്രറിയ്ക്ക പ്രത്യേക മുറിയുണ്ട്.
   പാചകപ്പുരയുമുണ്ട്.
   ശുചീകരണ സംവിധാനങ്ങളുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.
   പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മാത്രമായി ടൊയ്‌ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
   ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കുന്നത്.
   1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും 2ാം ക്ലാസ് ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു.