ജി എൽ പി എസ് പനവല്ലി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിതമുകുളം

ഒരു മാതൃഭൂമി സംരംഭമായ സീഡ് ഏർപ്പെടുത്തുന്ന ഹരിതമുകുളം പുരസ്കാരം 2019ൽ പനവല്ലി ഗവഃ എൽ.പി സ്ക്കൂളിന് ലഭിക്കുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതിബോധം വളർത്തുവാനും,അവർക്ക് കൃഷിപാഠങ്ങൾ പഠിക്കുവാനും ഈ പ്രവർത്തനം വളരെ പ്രയോജനപ്പെട്ടു. സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി പ്രസീത കെ.ബി യുടെ നേതൃത്വത്തിലായരുന്നു ഈ പരുപാടിയുടെ പ്രവർത്തനങ്ങൾ നടന്നത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഏലമ്മ ആന്റണി എല്ലാത്തിനും താങ്ങായി കൂടെയുണ്ടായിരുന്നു.