ജി എൽ പി എസ് കൽപ്പറ്റ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ദിനാചരണ പരിപാടികൾ നടത്തുന്നു.സ്വാതന്ത്ര ദിനം, ഗാന്ധി ജയന്തി,ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ക്വിസ് പ്രസംഗം നാട്ടറിവ് തേടി നടന്ന് നടന്ന് പ്രാദേശിക പഠന യാത്ര പ്രധാന പരിപാടിയാണ്.