ജി എൽ പി എസ് കോടാലി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ജൈവവൈവിധ്യത്തിന്റെ കലവറയാണ് കോടാലി ഗവ: എൽ പി സ്കൂൾ ക്യാമ്പസ്. ഔഷധ വനം,നക്ഷത്ര വനം, പനിനീർത്തോട്ടം, ശലഭോദ്യാനം, അലങ്കാര പക്ഷികൾ, അലങ്കാര കോഴികൾ, വാത്തകൾ, മുയലുകൾ, വർണ്ണമത്സ്യങ്ങൾ, കോൺക്രീറ്റ് ശില്പങ്ങൾ, കൃത്രിമ വെള്ളച്ചാട്ടം, വായനകൂടാരം, ചിത്ര പെയിന്റിംഗ് യുള്ള ഹൈ ടെക്ക് ക്ലാസ് മുറികൾ, കൃഷിത്തോട്ടങ്ങൾ, പച്ചക്കറി വിളകൾ,കാഴ്ച കൂടുകൾ ഇവയെല്ലാം വിദ്യാലയത്തെ കാഴ്ചയുടെ കലവറയാക്കുന്നു.









