സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം.ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ.വാഹന സൗകര്യം.ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ.