ജി എച്ച് എസ് എസ് പടിയൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക കലണ്ടർ 2025-26

പ്രമാണം:13121-AC-2025-26.pdf

പ്രവേശനോത്സവം

2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു.പരിപാടി പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയത് ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവായ ശരത് കുമാർ അത്താഴക്കുന്നു ആണ്.

=

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൂൺ3 മുതൽ 13 വരെ ബോധവൽക്കരണ ക്ലാസ് വിവിധ വിഷയങ്ങളിലായി നൽകി.

പ്രമാണം:13121-KNR-സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം .pdf


വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ജൂൺ 24 ചൊവ്വാഴ്‌ച സ്കൂൾ ഹാളിൽ നടന്നു.ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്‌ത നാടക കലാകാരനായ ശ്രീ . എം വി ജനാർദനൻ ആണ്.ഉദ്ഘടനത്തോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദർശനവും നടന്നു.

ART ROOM