ജി എച്ച് എസ് ഇരട്ടയാർ നാലുമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് ഇരട്ടയാർ നാലുമുക്ക്

ഇരട്ടയാർ

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെമനോഹരമായ ഒരു ഗ്രാമമാണ് ഇരട്ടയാർ.1971ലാണ് ഇരട്ടയാർ ഗ്രാമപഞ‍‍്ചായത്ത് രൂപീകൃതമായത്.

സ്ഥാനം

ഇരട്ടയാർ അണക്കെട്ടിന് 2 കിലോമീറ്റർ തെക്ക് മാറിയാണ് ഇരട്ടയാർ പട്ടണം സ്ഥിതി ചെയ്യുന്നത്. കട്ടപ്പന (5.5 കി.മീ), നെടുങ്കണ്ടം (13 കി.മീ), തങ്കമണി (11 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ.