ജി എം യു പി സ്കൂൾ പെരുമ്പ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എട്ട് ക്ലാസ്സുമുറികൾ ഉൾപ്പെടുന്ന ഒരു പ്രധാന ബ്ലോക്കും നാല് ക്ലാസ്സുമുറികൾ അടങ്ങുന്ന മറ്റൊരു ബ്ലോക്കും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം.

ഇതിനകത്ത് ഒന്നു മുതൽ ഏഴു വരെ 8 ക്ലാസ്സുകളും രണ്ട് പ്രി പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.

ഈ കെട്ടിടത്തിനൊപ്പം ഒരു ടോയ്ലറ്റ് ബ്ലോക്കും അടുക്കളയും കൂടി സ്കൂൾ കെട്ടിടത്തിന്റെ ഭാഗമാണ്.

വിവിധ ലാബുകൾ,ലൈബ്രറി, മികച്ച അടുക്കള, സ്റ്റോർ മുറി എന്നിവയ്ക്കാവശ്യമായ കെട്ടിടങ്ങൾ ഇനിയും സ്കൂളിന് ലഭ്യമാവേണ്ടതുണ്ട്.