ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെളിമണ്ണ , ഓമശ്ശേരി

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെളിമണ്ണ.

velimanna school


ഓമശ്ശേരി കൊടുവള്ളി പാതയിൽ പുത്തൂരിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് വെളിമണ്ണ സ്ഥിതി ചെയ്യുന്നത്. പ്രകൃതിയാൽ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ് വെളിമണ്ണ. നല്ലൊരു പുഴയും സ്ഥിതി ചെയ്യുന്നുണ്ട് അതിനോടൊപ്പം തന്നെ ഒരു കൊച്ചു  വിദ്യാലയവും സ്ഥിതി ചെയ്യുന്നു.

ചിത്രശാല

പൊതു സ്ഥാപനങ്ങൾ

*ജി എം എൽ പി & യു പി സ്കൂൾ വെളിമണ്ണ

*പോസ്റ്റ് ഓഫീസ്

പ്രമുഖ വ്യക്‌തികൾ

*ആസിം വെളിമണ്ണ