ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സ്കൂൾവിക്കി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024 ജൂൺ 20 ന് വട്ടേനാട് സ്കൂളിൽ സ്കൂൾവിക്കി ക്ലബ് രൂപീകരിച്ചു. എച്ച് എസ് എസ് പ്രിൻസിപ്പാൾ റാണി അരവിന്ദൻ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ടിനോ മൈക്കിൾ , എച്ച് എം ശിവകുമാർ സാർ , എസ് ഐ ടി സി നജീബ് മാഷ്,  സ്കൂളിലെ ക്ലബ്‌ കൺവീനർമാർ,  ലിറ്റിൽ കൈറ്റ്സ് പ്രധിനിധികൾ,  സ്കൂൾ ലീഡർ ഗായത്രി എന്നിവർ സ്കൂൾ വിക്കിയുടെ ആദ്യ മീറ്റിംഗിൽ പങ്കെടുത്തു.

രക്ഷാധികാരികൾ

  • റാണി അരവിന്ദൻ (എച്ച് എസ് എസ് പ്രിൻസിപ്പാൾ)
  • ടിനോ സൈക്കിൾ ( വി എച്ച് എസ് ഇ പ്രിൻസിപ്പാൾ)
  • ശിവകുമാർ പി പി (എച്ച് എം)

നോഡൽ ഓഫീസർ

  • നജീബ് ഇ വി (എസ് ഐ ടി സി)

അംഗങ്ങൾ