ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ പൂർവ്വ വിദ്യാർഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലണ്ടൻ: ഇന്ത്യയുടെ, മലപ്പുറത്തുകാരൻ കെടി ഇർഫാൻ ലണ്ടനിൽ നടക്കാനിറങ്ങിയത്‌ വെറുതെയായില്ല. മെഡൽ കിട്ടിയില്ല എന്ന നഷ്ടം ബാക്കി നിൽക്കുമ്പോഴും നടത്തത്തിൽ ദേശീയ റെക്കോർഡിട്ടതിന്റെ ആഹ്ലാദം ഇർഫാന്‌ സ്വന്തം.