ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കവിത

കൊറോണയെ തുരത്തണം തുരത്തണം തുരത്തണം

ജാതി, വേഷം, ഭാഷ, വർഗ്ഗമില്ലയെങ്ങും ഭൂമിയിൽ

ഒറ്റലക്ഷ്യമുള്ളൂ എങ്ങും കൊറോണയെ തുരത്തുക

മാനവന്റെ ജീവിതത്തിൽ ഭീതി മാത്രമേകിയ

വൈറസ് എന്ന കോവിഡിനെ നാട്ടിൽ നിന്നും തുരത്തണം.

കൊറോണയെ തുരത്തണം തുരത്തണംതുരത്തണം...
 

ശ്രാവൺ ബി രാജ്
2 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത