ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


കൺകണ്ട ദൈവമാണമ്മ
എൻ കളിതോഴിയാണമ്മ…..
കുട്ടിക്കുറുമ്പുകൾ കാട്ടിയെന്നാൽ
സ്നേഹത്താൽ ശാസിച്ചു നിർത്തുമമ്മ...
ചെല്ലക്കഥകൾ പറഞ്ഞു തന്നു
താരാട്ടുപാടി ഉറക്കുമമ്മ….
തേടിയുണർന്നു കരഞ്ഞീടുമ്പോൾ
മാറോട് ചേർത്ത് പുണരുമമ്മ.

 

വിനയ കൃഷ്ണ
3 എ ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത