ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ഭൂമിതൻ ചരമ ഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിതൻ ചരമ ഗീതം

ഭൂമിതൻ ചരമഗീത०
 കണ്ണീർ പൊഴിക്കും ഭൂമിതൻ ദുഃഖ०
അറിഞ്ഞിടു० അറിയാതെ
നടിച്ചിടു० മാനവരാശിയേ..
നിന്നെ പോറ്റിടു० ഭൂമിതൻ
ഭീനമാ० ശോഭന० നീ കേൾകുന്നില്ലയോ
കണ്ണുനീർ പൊഴിയുന്നു
താടകയന്നപോൾ
ഉരുകി തീരുന്നു മെഴുകിൽ തിരിപോൽ
ഓർക്കുക മർത്യാ നീ
ക്രൂരമാ० നോവിച്ചിടുമീ
ഭൂമിതൻ
ദേവത ശപിക്കു० നിന്നെ
ഒരുനാൾ
അനുഭവിക്കു० നീ നാളെയായ്
സൂക്ഷിച്ചീടുക മക്കളെ നിങ്ങൾ
കരുതിയിരിക്കുക ഭൂമിതൻ കുരുതി

നിദ ഫാത്തിമ .എൻ.കെ
3 എ ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത