ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അങ്ങ് ചൈനയിൽ നിന്ന് വന്നതാണെ
വുഹാൻ മാർക്കറ്റിലാണെന്റെ ജനനം
കോറോണയാണെന്റെ ശാസ്ത്രനാമം
കോവിഡ് 19ന്നാണെന്റെ പേര്
ലോകമെമ്പാടും ഞാൻ സഞ്ചരിച്ചു
ഒരു ലക്ഷമായുസ്സും ഞാനെടുത്തു
എപേര് കേൾക്കുന്ന മാത്രയിൽ
മാലോകരെല്ലാം ഞെട്ടി വിറച്ചു തുള്ളുന്നു
ഞാൻ വിളയാടിയ രാജ്യമെല്ലാം
ലോക്‌ഡോണായിട്ടു പൂട്ടി
അണ്വായുധങ്ങളെ വെല്ലുന്ന ഞാനിന്നു
ട്രംപിനേം മുട്ടുകുത്തിച്ചു

വൈഗ സജേഷ്
4 സി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത