ജി.യു.പി.എസ്.മേപ്പറമ്പ/എന്റെ ഗ്രാമം
മേപ്പറമ്പ്
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശം പിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പള്ളിപ്പുറം വടക്കന്തറ തിരുനെല്ലായി പാളയം ചക്കാൻ തറ കാളാമ്പുഴ പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ'മേപ്പറമ്പ് ജംഗ്ഷനിൽ തൊട്ടടുത്ത് തന്നെ പൊതു വിദ്യാലയം ഗവൺമെൻറ് യുപി സ്കൂൾ മേപ്പറമ്പ് സ്ഥിതി ചെയ്യുന്നു .2024 -25 അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ ജിയുപിഎസ് മേപ്പറമ്പ് ൽ യു.പി വിഭാഗത്തിന് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി മികച്ച നേട്ടം തന്നെ നേടിയെടുത്തിട്ടുണ്ട്.
മികച്ച രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ലഭ്യമാണ്.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശം പിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഭൂമിശാസ്ത്രപരമായി പരന്നുകിടക്കുന്ന ഒരു പ്രദേശമാണിത്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലായി
- ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് കോർട്ട് തൊണ്ടികുളം
- നോർത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് മാർക്കറ്റ് റോഡ്
- ഡിസ്ട്രിക്ട് പോലീസ് ഓഫീസ് പുതുപ്പള്ളി തെരുവ്
ശ്രദ്ധേയനായ വ്യക്തികൾ
- എംപി വി കെ ശ്രീകണ്ഠൻ
- എംഎൽഎ ഷാഫി പറമ്പിൽ
ആരാധനാലയങ്ങൾ
- ക്ഷേത്രങ്ങൾ
- ഭഗവതി മന്ദിരം
- മണ്ണത്ത് ഭഗവതി ക്ഷേത്രം
- ശ്രീ ലോക പരമേശ്വരി ക്ഷേത്രം
പള്ളികൾ
- സി എസ് ഐ ചർച്ച് ഓഫ് ഹോപ്പ്
മോസ്കുകൾ
- മേപ്പറമ്പ് മസ്ജിദ്
- മസ്ജിദുൽ ഇസ്‌ലാഹ്
- സുനിയ ജമാമസ്ജിദ്
- നൂറുൽ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഓർഫനേജ് മോഡൽ ഹൈസ്കൂൾ
- ജി യു പി സ്കൂൾ മേപ്പറമ്പ്
- കാണിക്ക മാതാ കോൺവെൻറ് ഇ എം ജി എച്ച് എസ് എസ്
- ശിവാസ് ഐഎഎസ് അക്കാദമി പാലക്കാട്
- കെ എൻ എം മസ്ജിദുൽ മുജാഹിദീൻ മദ്രസ
- മേഴ്സി കോളേജ്
- പാലക്കാട് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്
- വിശ്വവിജയ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കോമേഴ്സ് ആൻഡ് സയൻസ്